Search
Close this search box.

അറ്റ്ലസ് രാമചന്ദ്രൻ വിടവാങ്ങി

Atlas Ramachandran has passed away
പ്രവാസ ജീവിതത്തിലെ ഇതിഹാസം നമ്മുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ ( 80) അന്തരിച്ചു
ദുബായ് മൻ ഹൂളിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ദുബായിൽ തന്നെ അടക്കം എന്നറിയുന്നു. നെഞ്ചു വേദനയെത്തുടർന്ന് രണ്ടു ദിവസമായി ആശുപത്രിയിൽ ആയിരുന്നു. ഒക്ടോബർ 2 ഞായർ രാത്രി 11 മണി കഴിഞ്ഞതോടെയാണ് അന്ത്യം.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts