ലോകത്തെവിടെയും ഉള്ള നൂറുകണക്കിന് ക്രിപ്റ്റോ കറൻസികളിൽ ഇടപാടുകൾ നടത്താനുള്ള സർവ്വ സാങ്കേതിക സജ്ജീകരങ്ങളും ഒരുക്കികൊണ്ട് ദുബായിലെ എമിറേറ്റ്സ് ഫസ്റ്റ് എന്ന ബിസിനസ് സെറ്റപ്പ് കമ്പനി ഈ രംഗത്ത് ചരിത്രം കുറിച്ചിരിക്കുകയാണ്.
ബിസിനസ്സ് സെറ്റപ്പ് മേഖലയിൽ ആദ്യമായിട്ടാണ് ഒരു സ്ഥാപനം ഇങ്ങനെ ക്രിപ്റ്റോ കറൻസി സ്വീകരിക്കുന്നതിനും അത് വിൽക്കുന്നതിനും വേണ്ട ഇടപാടുകൾ ചെയ്തു കൊടുക്കുന്നതിനും സജ്ജമാകുന്നത്. ജമാദ് ഉസ്മാൻ നയിക്കുന്ന എമിറേറ്റ്സ് ഫസ്റ്റ് ലോകത്തെവിടെ നിന്നും ക്രിപ്റ്റോ കറൻസി സ്വീകരിച്ച് ട്രാൻസാക്ഷൻ നടത്തികൊടുക്കുന്നതിൽ വിദഗ്ദ പരിശീലനം നൽകുകയാണ്. സൗജന്യമായി പരിശീലനം ലഭിക്കാൻ ആഗ്രഹിക്കുന്നവർ +971 54 423 3555 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്താൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്.