Search
Close this search box.

ഇന്ധനവിലയിൽ കുറവ് : അജ്മാനിൽ ടാക്‌സി നിരക്കുകൾ വീണ്ടും കുറച്ചു.

Fuel prices drop in UAE: Taxi, public transport fares drop

യുഎഇയിൽ ഇന്ധനവില എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതോടെ അജ്മാനിൽ ടാക്‌സി നിരക്കുകൾ വീണ്ടും കുറച്ചതായി അധികൃതർ അറിയിച്ചു.

അജ്മാൻ ട്രാൻസ്‌പോർട്ട് പ്രകാരം ഒരു കിലോമീറ്ററിന് 1.82 ദിർഹം ഈടാക്കും.

അജ്മാനിലെ ടാക്സി താരിഫ് യുഎഇ കമ്മിറ്റി എല്ലാ മാസാവസാനത്തിലും പ്രഖ്യാപിക്കുന്ന ഇന്ധന വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ധനവില വർധിച്ചതോടെ ജൂലൈയിൽ യാത്രാനിരക്കുകൾ വർധിപ്പിച്ചിരുന്നുവെങ്കിലും പെട്രോൾ നിരക്ക് കുറച്ചതോടെ നിരക്ക് കുറയുകയാണ്. ഇന്ധന വില ലിറ്ററിന് 38 ഫിൽസ് കുറഞ്ഞതോടെ, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ഫുൾ ടാങ്കിൽ 28.12 ദിർഹം ലാഭിക്കാൻ നിവാസികൾക്ക് കഴിയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!