ഇന്ന് വ്യാഴാഴ്ച രാവിലെ അബുദാബിയിലേക്കുള്ള മിർദിഫ് പാലത്തിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടമുണ്ടായതായി ദുബായ് പോലീസ് ട്വീറ്റ് ചെയ്തു. ദുബായിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതായും പോലീസ് അറിയിച്ചു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു.
#TrafficUpdate | Traffic #congestion due to a multi-vehicle #accident on Sheikh Mohammed Bin Zayed Road, Near Mirdif Bridge towards Abu Dhabi.
— Dubai Policeشرطة دبي (@DubaiPoliceHQ) October 27, 2022