സൗദി അറേബ്യയിൽ ഇരുപത്തിയെട്ടാമത് ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

28th Lulu Hypermarket opened in Saudi Arabia

സൗദി അറേബ്യയിൽ ഇരുപത്തിയെട്ടാമത് ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു.
ലുലു ഹൈപ്പർ മാർക്കറ്റ് ദമ്മാം സൈഹത്തിൽ ഖാത്തിഫ് ഗവർണർ ഇബ്രാഹിം അൽ ഖോറായഫ് ആണ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രുപ്പ് ചെയർമാൻ എം.എ.യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സൗദി അറേബ്യയിലെ ഇരുപത്തിയെട്ടാമത് ലുലു ഹൈപ്പർ മാർക്കറ്റ് ദമ്മാം സൈഹത്തിൽ ഖാത്തിഫ് ഗവർണർ ഇബ്രാഹിം അൽ ഖോറായഫ് ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രുപ്പ് ചെയർമാൻ എം.എ.യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സമീപം.
സൗദി അറേബ്യയിലെ ഇരുപത്തിയെട്ടാമത് ലുലു ഹൈപ്പർ മാർക്കറ്റ് ദമ്മാം സൈഹത്തിൽ ഖാത്തിഫ് ഗവർണർ ഇബ്രാഹിം അൽ ഖോറായഫ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രുപ്പ് ചെയർമാൻ എം.എ.യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സമീപം.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!