Search
Close this search box.

ദുബായ് റണ്ണിൽ ആവേശം പകർന്ന് കിരീടാവകാശി

 

ഫിറ്റ്‌നസ് ചലഞ്ചിന്റെ ഏറ്റവും പ്രധാന ഇവന്റായ ദുബായ് റണ്ണിൽ ജനങ്ങളോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഫൺ റണ്ണായ ദുബായ് റണ്ണിന്റെ നാലാം പതിപ്പിൽ എല്ലാ പ്രായത്തിലും കഴിവുകളിലും ഉള്ള 193,000-ലധികം ഫിറ്റ്‌നസ് പ്രേമികളാണ് അദ്ദേഹത്തോടൊപ്പം പങ്കെടുത്തത്. ഓടുന്നവരിൽ ചിലർക്ക് അദ്ദേഹം ഹസ്തദാനം ചെയ്യുകയും മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു. അതേസമയം ഷെയ്ഖ് ഹംദാനെ ഒരു നോക്ക് കാണാനായും ഫിറ്റ്നസ് ഇവന്റിൽ ചില ഓട്ടക്കാർ പങ്കെടുത്തു.

10 കിലോമീറ്റർ, 5 കിലോമീറ്റർ റൂട്ടുകളാണ് ദുബായ് റണ്ണിന്റെ നാലാമത്തെ പതിപ്പ്, ഓട്ടക്കാർക്കായി വാഗ്ദാനം ചെയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!