ന്യൂട്രിഡോർ അബീവിയയും ദുബായ് വാർത്തയും ചേർന്ന് ഇന്ന് ഡിസംബർ 17 ന് മുവൈല ലുലു സൂപ്പർ മാർക്കറ്റിൽ വെച്ച് നടത്തിയ കേക്ക് ഡെക്കറേഷൻ മത്സരം വിസ്മയമായി.
കേക്ക് ഡെക്കറേഷൻ മത്സരത്തിൽ യുഎഇയിൽ താമസിക്കുന്ന മൈമൂന ഒന്നാം സമ്മാനവും ഹഫ്സത്ത് രണ്ടാം സമ്മാനവും, മുബീന മൂന്നാം സമ്മാനവും നേടി. റെയിൻബോ സ്റ്റീക് ഹൗസിന്റെ ജോൺസൺ മാഞ്ഞൂരാൻ, ഫ്രഞ്ച് കേക്ക് സിന്റെ മുസമ്മിൽ, ലുലുവിന്റെ പ്രധാന ഷെഫ് ഗണേഷ് തുടങ്ങിയവരായിരുന്നു കേക്ക് ഡെക്കറേഷൻ മത്സരത്തിന്റെ വിധി കർത്താക്കൾ. ഒന്നാം സമ്മാനം മെഗാസ്റ്റാർ ജ്വല്ലറി നൽകിയ ഡയമണ്ട് റിംഗ് ആയിരുന്നു. രണ്ടാം സമ്മാനം അക്ബർ ട്രാവൽസിന്റെ റിട്ടേൺ എയർ ടിക്കറ്റ് ണ്ടാം സമ്മാനവും നൽകി, മൂന്നാം സമ്മാനം ബാസൽ വാച്ച്സിന്റേതായിരുന്നു.
Megastar jewellery, Akbar Travels, Basel watches, Reema spices – pulses – masalas & Breakfast, Coral Perfumes, Isonic, Chaliyar pulses & Spices,Perfume gallery @ Madeena Mall , Realwater എന്നിവർ പ്രയോജകരായിരുന്നു.