ദുബായ് സത്വയിൽ അൽ മനാർ ടെക്‌സ്‌റ്റൈൽസ് പ്രവർത്തനമാരംഭിച്ചു.

Al Manar Textiles started operations in Dubai Satwa.

എല്ലാ തരത്തിലുള്ള വസ്ത്രങ്ങളുടെയും വിപുലമായ ശേഖരവുമായി ദുബായ് സത്വയിൽ അൽ മനാർ ടെക്‌സ്‌റ്റൈൽസ് ഇന്ന് 2023 ജനുവരി 2 തിങ്കളാഴ്ച്ച പ്രവർത്തനമാരംഭിച്ചു. മാനേജിങ് ഡയറക്ടർ ഷാനി മനാഫ്, സ്പോൺസർ മുഹമ്മദ് ഇബ്രാഹിം അലവർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാണക്കാട് സെയ്ദ് ബഷീർ അലി ശിഹാബ് തങ്ങളാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്.

ഉദ്‌ഘാടനം പ്രമാണിച്ച് വിപുലമായ ഡിസ്‌കൗണ്ടും സ്പെഷ്യൽ ഓഫറുകളും അൽ മനാറിൽ ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!