ഇന്ത്യയുടെ ക്യൂബൻ ട്രേഡ് കമ്മീഷണർ അഡ്വ.കെ ജി അനിൽ കുമാറിന് ദുബായ് എയർപോർട്ടിൽ വരവേൽപ്പ്.

India's Cuban Trade Commissioner Adv. KG Anil Kumar received at Dubai Airport.

ലാറ്റിൻ അമേരിക്കൻ കരീബിയൻ മേഖലാ ബിസിനസ് കൗൺസിലിന്റെ ഇന്ത്യൻ ക്യൂബാ ട്രേഡ് കമ്മീഷണർ ആയി നിയമിതനായ ശേഷം ദുബായിൽ എത്തിയ ഐ സി എൽ ഫിൻ കോർപ് മേധാവി അഡ്വ. കെ ജി അനിൽ കുമാറിന് ഇന്ന് രാവിലെ ( ജനുവരി 27) ദുബായ് എയർ പോർട്ട് ടെർമിനൽ 3 ൽ ഉജ്വല വരവേൽപ്പ് നൽകി.

ഇന്ന് വൈകുന്നേരം കെ ജി അനിൽ കുമാറിന് ദുബായിൽ പഞ്ച നക്ഷത്ര ഹോട്ടലിൽ ദുബായ് പൗര സ്വീകരണം ഒരുക്കിയിട്ടുണ്ട്. നിരവധി സ്വദേശികളും അനിൽ കുമാറിനെ അഭിനന്ദിക്കാൻ ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. ഭാര്യ ഉമാ അനിൽകുമാർ മകൻ അമൽ ജിത് എ മേനോൻ എന്നിവരും ഒപ്പമുണ്ട്. ദുബായിലെ ഗോൾഡൻ വിസ ഹോൾഡേഴ്‌സ് ആണ് അനിൽകുമാറും കുടുംബവും. ബിസിനസിന് പുറമെ നിരവധി സാമൂഹിക ജീവകാരുണ്യ പദ്ധതികളും അനിൽകുമാർ നടപ്പാക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!