ലുലു ഇന്ത്യാ ഉത്സവ് : മഞ്ജുവാര്യർ ഇന്ന് അബുദാബി അൽവഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ

Lulu India Festival: Manju Warrier at Lulu Hypermarket, Al Wahda Mall, Abu Dhabi today

നടി മഞ്ജുവാര്യർ ഇന്ന് ജനുവരി 28 ന് വൈകീട്ട് അബുദാബിയിലെത്തും.

ലുലു ഇന്ത്യാ ഉത്സവ് പ്രൊമോഷന്റെ ഭാഗമായാണ് നടി മഞ്ജുവാര്യർ അബുദാബിയിലെ അൽവഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ എത്തുന്നത്. വൈകീട്ട് 7 മണിമുതൽ മഞ്ജുവാര്യർ ആരാധകരുമായി സംവദിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!