സ്വർണാഭരണവ്യാപാരമേഖലയിലെ ഏറ്റവും വലിയ സംരംഭകസംഘമായ ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ ഈ വർഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ക്യാമ്പയിനായ ”ലിവ് ദി ഗ്ലിറ്റർ ” എന്ന പ്രമോഷൻ ജനപങ്കാളിത്തം കൊണ്ട് ഏറെ സ്വീകാര്യത നേടി. അതിൽ 57 ഇന്ത്യക്കാർ വിവിധ ദിവസങ്ങളിലെ നറുക്കെടുപ്പിൽ വിജയികളായി. ആകെ 100 വിജയികളെയാണ് തെരഞ്ഞെടുത്തത്.
മഹേഷ് ലാൽവാനി, അനീഷ് വിശ്വനാഥൻ, ജോമോൻജേക്കബ്, തിരുപ്പതിമച്ചാ, മുഹമ്മദ് ഹാദി, അമർജിത് സിങ് നോർട, ചമ്പജെ . എ, അനിൽഗുപ്ത, സഞ്ജീവ് കൽക, സാദിഖ് പാട്ച്ച, സതീഷ് കെ . മൗര്യ, സാകിയ, അനുഭൂതി, എസ് . സോമസുന്ദരം, സുഖ്ദേവ്, നസ്രീൻ ഫാത്തിമ, രാജേഷ്, മനോജ് കുമാർ ജാൻഗിർ, അൽനമരിയ, റോഷ്നമോഹൻ, റിഥിക, രാകേഷ്മിത്തൽ, സദാഫ്മേമൻ, ദിലീപ്കുമാർ, തെൽമനൊറോണ, തൗഫീഖ്, സി .എച്ച്ഉദയ്കുമാർ, മണിമേഖല, വിജയൻ കെ, സ്റ്റീഫൻ മസ്കരീനസ്, ബഷീർ, നജീബ് പി .ജെ, പ്രതിക് മെഹ്ത, മുഹമ്മദ് അസീസുള്ള, ശിവാനി, മാത്യു ഡാനിയേൽ, അജയദേവ്, രഞ്ജിത്ത് കുമാർ, ഛായ, വിനായക് ശാം, സന്ധ്യ റാവു ജെ, മുഹമ്മദ് ഇബ്രാഹിം, ശശികാന്ത്, എസ് ഘനശ്യാം, ജോസഫ് അലക്സ്, രവി തേജ, നിലേഷ് ഉപാധ്യായ്, ജോഷിൽ സുഖാനി, സുഭാഷ് വെങ്കടേശ, ആഞ്ജലീന, പ്രദീപ് രഘുവരൻ, സെയ്ദ് മുഹമ്മദ്, അപർണ എസ് ജോയ്, കെ.ആർ സതീഷ്, ബീന പി എസ്, പ്രിനിഷ് ജോൺ, ടി . രാധിക തുടങ്ങിയവരാണ് സ്വർണ്ണം നേടിയ ഇന്ത്യക്കാർ.