Search
Close this search box.

ഇന്ത്യയിൽ നിന്ന് യുഎഇ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകുമോ എന്നതിൽ വിശദീകരണവുമായി ദുബായ് RTA

Dubai RTA with explanation on whether UAE driving license can be renewed from India

ഒരു താമസക്കാരൻ ട്വിറ്ററിൽ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ശനിയാഴ്ച വ്യക്തമാക്കി.

യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഇന്ത്യയിൽ നിന്ന് പുതുക്കാൻ കഴിയുമോ എന്നതിനാണ് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മറുപടി നൽകിയത്. ലൈസൻസ് പുതുക്കാൻ ആഗ്രഹിക്കുന്ന യുഎഇ നിവാസികൾ നടപടിക്രമങ്ങൾക്കായി യുഎഇയിൽ ഉണ്ടായിരിക്കണമെന്ന് മറുപടിയിൽ അതോറിറ്റി വ്യക്തമാക്കി.

ഞങ്ങളെ ബന്ധപ്പെട്ടതിന് നന്ദി. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് സാധുവായ എമിറേറ്റ്സ് ഐഡിയും ആർടിഎയുടെ യു എ ഇയിലെ അംഗീകൃത ഒപ്റ്റിക്കൽ സെന്ററുകളിൽ നിന്നുള്ള സാധുവായ നേത്ര പരിശോധനയും സഹിതം യുഎഇയിൽ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണെന്ന് ദയവായി ശ്രദ്ധിക്കുക,” അതോറിറ്റി ട്വീറ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts