ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന് മൂന്നാമത്തെ കുഞ്ഞ് പിറന്നു

The third child was born to Sheikh Hamdan, Crown Prince of Dubai

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് മൂന്നാമത്തെ കുഞ്ഞ് പിറന്നു.

ഇന്ന് ശനിയാഴ്ച ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്ക് മൂന്നാമത് കുഞ്ഞ് ജനിച്ച വിവരം ഷെയ്ഖ് ഹംദാൻ അറിയിച്ചത്. മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കിരീടാവകാശിയുടെ കുടുംബത്തിലെ മൂന്നാമത്തെ കുഞ്ഞാണ് മുഹമ്മദ്. 2021 മെയ് 21നാണ് ഷെയ്ഖ് ഹംദാനും ഭാര്യ ഷെയ്‌ഖ ബിൻത് സഈദ് ബിൻഥാനി അൽ മക്തൂമിനും ഇരട്ടകുട്ടികൾ (റാഷിദും ഷൈഖയും )ജനിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!