നാട്ടിക സ്വദേശി ദുബായിൽ മരണപ്പെട്ടു.

A native of Nathika passed away in Dubai.

തൃശ്ശൂർ നാട്ടിക സ്വദേശി ദുബായിൽ മരണപ്പെട്ടു. നാട്ടിക ബീച്ചിൽ, ഉണ്യാരൻ പുരയ്ക്കൽ വീട്ടിൽ പരേതനായ ശരവണൻ മകൻ സാലീഷ് ആണ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. നാട്ടികയിലെ പ്രവാസി സംഘടനയായ നെക്സാസിന്റെ സജീവപ്രവർത്തകനായിരുന്നു സാലീഷ്. സാലീഷിൻറെ ഭാര്യ അഞ്ജു ദുബായിലുണ്ട്.

നെക്സാസിനുവേണ്ടി പ്രസിഡണ്ട് സജാദ് അനുശോചനമറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാൻ നെക്സാസിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!