യുഎഇയിൽ പുതുതായി ചുമതലയേറ്റ നേതാക്കളെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

Sheikh Mohammed bin Rashid Al Maktoum congratulated the new leaders in the UAE

യുഎഇയിൽ പുതുതായി ചുമതലയേറ്റ നേതാക്കളെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.

രാജ്യത്തിന്റെ രണ്ടാം വൈസ് പ്രസിഡന്റായി നിയമിതനായതിന് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെയും അബുദാബി കിരീടാവകാശിയായി നിയമിച്ച ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും, അബുദാബിയുടെ ഡെപ്യൂട്ടി ഭരണാധികാരികളായി നിയമിതരായ ഷെയ്ഖ് ഹസ്സയെയും ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാനെയുമാണ് ഷെയ്ഖ് മുഹമ്മദ് അഭിനന്ദനങ്ങൾ അറിയിച്ചത്.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!