ദുബായ് ടാക്സിയില്‍ ഡ്രൈവര്‍മാര്‍ക്കും ബൈക്ക് റൈഡര്‍മാര്‍ക്കും തൊഴിലവസരങ്ങൾ : നാളെ അഭിമുഖം

Job Opportunities for Drivers and Bike Riders in Dubai Taxi : Interview Tomorrow

ദുബായിൽ ടാക്സി ഡ്രൈവർമാരെയും ബൈക്ക് റൈഡർമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി നാളെ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

നാളെ മാർച്ച് 31 ന് വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ ദുബായിലെ അബു ഹെയിൽ സെന്ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് M-11-ൽ (Privilege Labour Recruitment Office M-11, Abu Hail Centre, Dubai) വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.

23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും ഈ ജോലികൾ ലഭ്യമാണ്, ഉദ്യോഗാർത്ഥികൾ യുഎഇ, ജിസിസി ലൈസൻസുകൾ കൈവശമുള്ളവരായിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്കും ടാക്സി ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാം. ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. 2,000-2,5000 ദിർഹം പ്രതിമാസ ശമ്പളത്തിന് പുറമേ, ഡ്രൈവർമാർക്ക് അവരുടെ തൊഴിൽ കാലയളവിൽ ആരോഗ്യ ഇൻഷുറൻസും താമസ സൗകര്യവും ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!