Search
Close this search box.

റമദാൻ 2023 : ദുബായിലെ മാളുകളുടെ പ്രവർത്തനസമയം നീട്ടി

Ramadan 2023-Dubai malls extended opening hours

വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ മാളുകളുടെ പ്രവർത്തനസമയം നീട്ടിയതായി ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) അറിയിച്ചു.

മാളുകളുടെ പ്രവർത്തനസമയം നീട്ടിയത് താഴെ പറയുന്ന പ്രകാരമാണ്.

  • ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ : ഞായർ മുതൽ ബുധൻ വരെ രാവിലെ മണി 10 മുതൽ രാത്രി 12 മണി വരെ, വ്യാഴാഴ്ച മുതൽ ശനി വരെ രാവിലെ 10 മണി മുതൽ രാത്രി 1 മണി വരെ.
  • സിറ്റി സെന്റർ മിർഡിഫ് : എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 1 മണി  വരെ, ചില ഷോപ്പുകൾ രാത്രി 2 മണി വരെ
  • സിറ്റി സെന്റർ ദെയ്‌ര : എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 1 മണി വരെ, ചില ഷോപ്പുകൾ രാത്രി 2 മണി വരെ
  • മാൾ ഓഫ് എമിറേറ്റ്സ്: എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 1 മണി വരെ, ചില ഷോപ്പുകൾ രാത്രി 2 മണി വരെ
  • സിറ്റി വാക്ക് : റീട്ടെയിൽ, സേവനങ്ങൾ, വിനോദം, റിയൽ എസ്റ്റേറ്റ് ഔട്ട്‌ലെറ്റുകൾ, കിയോസ്‌ക്കുകൾ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ
  • F&B ഔട്ട്‌ലെറ്റുകളും കിയോസ്‌കുകളും: എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 1 മണി വരെ

മാളുകളുടെ പ്രവർത്തനസമയം നീട്ടിയതിനാൽ സന്ദർശകർക്കും താമസക്കാർക്കും അർദ്ധരാത്രി വരെയോ അതിനു ശേഷമോ റമദാനിലുടനീളം ഷോപ്പിംഗ്, ഡൈനിങ്ങ്, മറ്റ് പ്രവർത്തനങ്ങൾ എന്നിവ ആസ്വദിക്കാനാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!