Search
Close this search box.

റമദാൻ പ്രമാണിച്ച് യുഎഇ – ഇന്ത്യ വിമാനത്തിൽ അധിക ബാഗേജ് ആനുകൂല്യവുമായി എയർ ഇന്ത്യ

Air India with extra baggage benefit on UAE - India flight on the occasion of Ramadan

റമദാൻ പ്രമാണിച്ച് യുഎഇയിൽ നിന്നും ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ അധിക ബാഗേജ് ആനുകൂല്യം അനുവദിച്ചു. യുഎഇയിൽ നിന്നും കൊച്ചിയിലേയ്ക്കും ഡൽഹി, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നവർക്കാണ് അധിക ബാഗേജ് ആനുകൂല്യം ലഭിക്കുക.

ഇന്ന് മാർച്ച് 31 മുതൽ ഏപ്രിൽ 16 വരെ ഇക്കണോമി ക്ലാസിൽ 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോ ബാഗേജും കൊണ്ടുപോകാനാകും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!