Search
Close this search box.

ബഹിരാകാശത്ത് നടക്കാനൊരുങ്ങി യുഎഇയുടെ സുൽത്താൻ അൽ നെയാദി

UAE's Sultan Al Neyadi is about to walk in space

എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി ഏപ്രിൽ 28 ന് ബഹിരാകാശത്ത് നടക്കാനൊരുങ്ങുന്നു. ഒരു അറബ് ബഹിരാകാശ സഞ്ചാരിയുടെ ആദ്യ ബഹിരാകാശ നടത്തത്തിനാണ് സുൽത്താൻ അൽനെയാദി തയ്യാറെടുക്കുന്നത്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ഇന്ന് വ്യാഴാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 28 ന്, 41 കാരനായ ഡോ അൽ നെയാദി, നാസ സഹപ്രവർത്തകനായ സ്റ്റീഫൻ ബോവനുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് മണിക്കൂറുകളോളം യാത്ര ചെയ്യും. ഈ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്ത് എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി (EVA) ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായി യുഎഇയെ മാറ്റും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!