ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടികളിൽ ”ഖുർആൻ കാലങ്ങളെ അതിജയിച്ച ഗ്രന്ഥം” എന്ന വിഷയത്തിൽ ഹുസൈൻ സലഫി ഇന്ന് ഏപ്രിൽ 9 ന് ദുബായിൽ റമദാൻ പ്രഭാഷണം നടത്തുന്നു.
ഇന്ന് തറാവീഹ് നമസ്കാരത്തിന് ശേഷം ദുബായിലെ എക്‌സ്‌പോ സിറ്റി (Mosque next to Garden in the sky EXPO CITY DUBAI ) യിലാണ് പ്രഭാഷണം നടത്തുക. എല്ലാവർക്കും കുടുംബ സമേതം പങ്കെടുക്കാവുന്നതാണ്.