ഇന്ത്യയിൽ പുതിയതായി 10,000-ത്തിലധികം കോവിഡ് കേസുകൾ : പോസിറ്റിവിറ്റി നിരക്ക് 7.03%

Over 10,000 covid cases in India for fifth consecutive day.

ഇന്ത്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും പതിനായിരത്തിലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,112 പുതിയ അണുബാധകൾ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഞായറാഴ്ച അറിയിച്ചു.

സജീവ കേസുകൾ 67,806 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 29 കോവിഡ് മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. അതിൽ ഏഴെണ്ണം കേരളത്തിലാണ്. ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 7.03 ശതമാനവും പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 5,.43 ശതമാനവുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!