Search
Close this search box.

അബുദാബിയിലെ പ്രധാന റോഡ് പുലർച്ചെ 2 മണി മുതൽ താൽക്കാലികമായി അടയ്ക്കുന്നു.

Police announce temporary closure of key road from 2am

അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ ഒരു പ്രധാന റോഡ് ഇന്ന് (ഏപ്രിൽ 27) രാത്രി 2 മണി മുതൽ അല്പസമയത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഹെവി വാഹനങ്ങൾക്ക് പോകാനായി ഹമീം റോഡ് (ആദ്യ ടണലിന് ശേഷം ) 15 മിനിറ്റ് നേരത്തേക്ക് അടച്ചിടുമെന്നാണ് അബുദാബി പോലീസ് അറിയിച്ചിരിക്കുന്നത്.

സുരക്ഷിതമായി വാഹനമോടിക്കാനും എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കാനും അബുദാബി പോലീസ് നിർദ്ദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!