ശൈഖ് മക്തൂം ബിൻ മുഹമ്മദിനെ ദുബായിലെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരിയായും ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദിനെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയായും പ്രഖ്യാപിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച ഉത്തരവിറക്കി.