6 മാസം നാട്ടിൽ കഴിഞ്ഞ അബുദാബി വിസക്കാർ തിരിച്ചെത്തണമെങ്കിൽ വിസാകാലാവധി 60 ദിവസമെങ്കിലും ഉണ്ടായിരിക്കണമെന്ന് ഐസിപി.

Abu Dhabi visa holders who have spent 6 months in the country must have at least 60 days of visa validity if they want to return.

6 മാസം നാട്ടിലോ അല്ലെങ്കിൽ മറ്റുള്ള രാജ്യങ്ങളിലോ കഴിഞ്ഞ് അബുദാബി വിസക്കാർ തിരിച്ചെത്തണമെങ്കിൽ വിസാകാലാവധി 60 ദിവസവും പാസ്പോർട്ടിന് 3 മാസത്തെ കാലാവധിയും ഉണ്ടായിരിക്കണമെന്ന് ഐസിപി അറിയിച്ചു. 60 ദിവസമെങ്കിലും വിസാകാലാവധിയില്ലാത്തവരുടെ റിട്ടേൺ പെർമിറ്റ് അപേക്ഷ സ്വീകരിക്കില്ല.

ഈ കാലാവധി വിസയിലില്ലെങ്കിൽ ആ വിസ റദ്ദാക്കി പുതിയ വിസ എടുക്കേണ്ടിവരും. എന്നാൽ 6 മാസം നാട്ടിൽ കഴിഞ്ഞ ദുബായ് വിസക്കാർക്ക് ഒരു ദിവസത്തെ വിസാകാലാവധി ഉണ്ടെങ്കിലും പ്രവേശനം GDRFA അനുവദിക്കും. ഐസിപി വെബ്സൈറ്റിലൂടെ റിട്ടേൺ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ 6 മാസം വൈകിയതിന്റെ കാരണം ബോധിപ്പിക്കുന്ന രേഖ അറബിക് ഭാഷയിലേക്ക് മൊഴിമാറ്റി ഹാജരാക്കേണ്ടതുണ്ട്.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!