ഷാർജ ഖാലിദിയ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ബോട്ടിൽ തീപിടിത്തമുണ്ടായി. ബോട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചെന്നാണ് വിവരം. ഇന്നു രാവിലെ പത്തരയോടെ ചരക്കുമായി പുറപ്പെടാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
