Search
Close this search box.

യുഎഇയിൽ ഇന്ന് താപനില 43 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം.

Weather center says temperature will reach 43 degree Celsius in UAE today.

യുഎഇയിൽ ഇന്ന് താപനില 43 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. ഈ എമിറേറ്റുകളിലെ കുറഞ്ഞ താപനില യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്നലെ ഉച്ചയ്ക്ക് 2:15 ന് അൽ ഷവാമെഖിൽ (അബുദാബി) രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായി 43.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!