Search
Close this search box.

യുഎഇയിൽ ഇന്ന് താപനിലയും ഹ്യമിഡിറ്റിയും കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

Meteorological center says temperature and humidity will increase in UAE today

യുഎഇയിൽ ഇന്നത്തെ ദിവസം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 40 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.

അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസും ദുബായിൽ 27 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 20 ഡിഗ്രി സെൽഷ്യസുമായിരിക്കും കുറഞ്ഞ താപനില. അബുദാബിയിലും ദുബായിലും ഹ്യമിഡിറ്റി 10 മുതൽ 80 ശതമാനം വരെ ആയിരിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!