Search
Close this search box.

ട്വിറ്ററിനെ നയിക്കാൻ ഇനി പുതിയ സി.ഇ. ഒ

New CEO to lead Twitter

 

ട്വിറ്ററിനെ നയിക്കാൻ പുതിയ സിഇഒ ആയി ഒരു സ്ത്രീയെ കണ്ടെത്തിയതായി എലോൺ മസ്‌ക്.

മസ്കിന് പകരം മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ തലപ്പത്ത് വരുന്നത് ലിൻഡ യാക്കാരിനോ (Linda Yaccarino) ആയിരിക്കുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. പുതിയ സിഇഒയെ കണ്ടെത്താൻ ആറ് മാസത്തോളമായി ശ്രമിക്കുകയാണ് എന്ന് മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ പുതിയ ട്വീറ്റിലൂടെ ട്വിറ്റർ അഥവാ എക്‌സ് കോർപ്പറേഷന്റെ പുതിയ സിഇഒയെ കണ്ടെത്തിയതായി ഇലോൺ മസ്‌ക് വ്യക്തമാക്കി. ആരായിരിക്കും പുതിയ സിഇഒ എന്ന് മസ്ക് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് ലിൻഡ യാക്കാരിയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts