Search
Close this search box.

യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് മുതൽ 4 ദിവസത്തേക്ക് മഴയ്ക്ക് സാധ്യത : ഇന്ന് താപനില 41 ഡിഗ്രി സെൽഷ്യസ് വരെ

യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് മുതൽ 4 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

ഇന്ന് രാജ്യത്ത് താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.
ആന്തരിക പ്രദേശങ്ങളിൽ 18 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാം.
അബുദാബിയിലും ദുബായിലും ഹ്യുമിഡിറ്റി 10 മുതൽ 70 ശതമാനം വരെ ആയിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts