നാട്ടുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ ഇസ്രായേലി സംഘത്തെ ദുബായ് പോലീസ് പിടികൂടി.

Dubai police arrested an Israeli gang that attacked and killed a local man.

നാട്ടുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഇസ്രായേലി സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. റസാൻ ഷംസിയ (32) എന്ന ഇസ്രായേൽ പൗരനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!