യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കലും തട്ടിപ്പും നടത്തിയ ജീവനക്കാരന് 25 വർഷം തടവും 50 മില്ല്യൺ ദിർഹം പിഴയും.

An employee who committed money laundering and fraud in the UAE was sentenced to 25 years in prison and a fine of 50 million dirhams.

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കലും തട്ടിപ്പും നടത്തിയ ജീവനക്കാരന് 25 വർഷം തടവും 50 മില്ല്യൺ ദിർഹം പിഴയും.

യുഎഇയിൽ ഒരു പൊതു ഏജൻസിയിലെ തന്റെ സ്ഥാനം മുതലെടുത്ത് വ്യാജ ഔദ്യോഗിക രേഖകൾ ഉണ്ടാക്കുകയും ഏകദേശം 40 മില്യൺ ദിർഹം മൂല്യമുള്ള  ഫണ്ട് അപഹരിക്കുകയും ചെയ്തതിനാണ് അബുദാബി ക്രിമിനൽ കോടതി ഒരു പ്രതിക്ക് ശിക്ഷ വിധിച്ചത്.

കോടതി 25 വർഷം തടവും 50 മില്ല്യൺ ദിർഹം പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. അധികാരം ദുർവിനിയോഗം ചെയ്തുണ്ടാക്കിയ ഫണ്ട് തിരികെ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!