Search
Close this search box.

അൽ ഐനിലെ 50% സൈൻബോർഡുകൾ മാറ്റിസ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി

Al Ain to replace 50% of signboards

അൽ ഐൻ നഗരത്തിലെ 50% സൈൻബോർഡുകളും മാറ്റിസ്ഥാപിക്കുമെന്ന് അൽ ഐൻ മുനിസിപ്പാലിറ്റി ഇന്ന് ബുധനാഴ്ച അറിയിച്ചു.  കാര്യക്ഷമത വർദ്ധിപ്പിക്കാനായി പഴയ ബോർഡുകൾക്ക് പകരം 20,000 പുതിയ ബോർഡുകൾ സ്ഥാപിക്കും,

റോഡ് യാത്രക്കാരുടെ അനുഭവം ലഘൂകരിക്കുന്നതിനാണ് തീരുമാനമെന്നാണ് അതോറിറ്റി പറയുന്നത്. ജീർണിച്ച 45 ശതമാനം അടയാളങ്ങൾ മാറ്റിസ്ഥാപിക്കും. പുതിയ അടയാളങ്ങൾ വാഹനമോടിക്കുന്നവർക്ക് “അനായാസമായും വ്യക്തതയോടെയും” റോഡ് ഉപയോഗിക്കാൻ അനുവദിക്കും. ബോർഡുകൾ മാറ്റിസ്ഥാപിക്കുന്നത് പൊതു ആസ്തികളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും അവയുടെ പരിപാലനത്തിന് സഹായിക്കുന്നതിനും സഹായിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts