Search
Close this search box.

ദുബായിൽ മറ്റൊരു ജിവിതം സാധ്യമാണ് ; വരുന്ന 10 ദിവസങ്ങൾ നിങ്ങളുടെ ഭാവിയെ സംബന്ധിച്ചുള്ളതാണ് !

Another life is possible in Dubai; The next 10 days are about your future!

6500 ദിർഹം കയ്യിലുണ്ടോ ?
അല്ലെങ്കിൽ അത് രണ്ടാഴ്ച്ചക്കകം സ്വരൂപിക്കാൻ കഴിയുമോ ?
എങ്കിൽ ദുബായിൽ നിങ്ങൾക്കിനി ആരെയും ആശ്രയിക്കാതെ കഴിയാം .

സേവന മേഖലയിലോ മറ്റേതെങ്കിലും തൊഴിൽ മേഖലയിലോ നിങ്ങൾ ‘ഞെരുങ്ങി’ ക്കഴിയുകയാണെങ്കിൽ അത്ര വലുതല്ലാത്ത ഈ തുക നിങ്ങളെ ആ സാഹചര്യത്തിൽ നിന്നു ശോഭനമായ ഭാവിയിലേക്ക് നയിക്കും .
എങ്ങനെയെന്നാൽ ..സ്വന്തമായി ചില ഉടമസ്ഥാവകാശം ലഭിക്കും .
ബിസിനസ്സ് ചെയ്ത് , സ്വപ്നങ്ങൾക്കൊപ്പം വളർന്ന് , സ്വന്തം മേൽവിലാസവും ഇഷ്ട്ടപ്പെട്ട ജീവിതവുമായി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ദുബായിൽ ഉന്നതമായ വ്യക്തിത്വം നേടാം .

ഇത്‌ വെറുമൊരു മധുര മനോജ്ഞ വാഗ്ദാനമല്ല . നമ്മുടെ ഈ എളിയജീവിതത്തിൽ ഏറ്റവും സ്വാഭാവികമായി സംഭവിക്കാന്‍ പോകുന്നൊരു കാര്യമാണിത് .
കാരണം – ഇതിനു പിന്നിൽ പ്രേരകശക്തിയായി നിൽക്കുന്നത് ഒന്നരപ്പതിറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് ആളുകൾക്ക് യുഎഇയില്‍ സ്വപ്നസമാനമായ ജിവിതത്തിനു മാർഗദർശനം നൽകിയ ഒരു കമ്പനിയാണ് .

മിഡിൽഈസ്റ്റിലെയും ആഫ്രിക്കയിലേയും ഏഷ്യയിലെയും പ്രത്യേകിച്ച് ഇന്ത്യയിലെയും ആളുകൾ, വിശിഷ്യാ മലയാളികളും ഇതിൽ ഉൾപ്പെടുന്നു .

ടൈപ്പ് റൈറ്റിങ് മെഷീനിൽനിന്നും അവിടുന്ന് കമ്പ്യൂട്ടറിലേക്കും നിയമപരമായ കുടിയേറ്റ രേഖകളും ഡോക്യുമെന്റേഷനും മാറിയതിനൊപ്പം അതിനു സമാന്തരമായി സഞ്ചരിക്കുകയും അതിന്റെ ആവശ്യക്കാർക്ക് ദിശാബോധം നൽകുകയും ചെയ്ത ഒരു കമ്പനിയാണിത് .

ടൈപ്പ് റൈറ്റിങ് സെന്ററുകളെ ബിസിനസ്സ് സെറ്റപ്സ്ഥാപനമാക്കി ആധുനികവത്കരിച്ചവരിൽ മുൻ നിരപേരുകാരനായ പയ്യോളി സ്വദേശി തമീം അബൂബക്കറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് പ്രൊഫഷണൽ ബിസിനസ്സ് സെന്റർ എന്നാണ് ഈ കമ്പനിയുടെ പേര് എന്നറിയുമ്പോൾ ഇവിടെ പറഞ്ഞുതുടങ്ങിയ 6500 ദിർഹമിന്റെ സ്വപ്ന പദ്ധതിയെ വിശ്വാസത്തിലെടുക്കാൻ വേറൊന്നും ആവശ്യമില്ലാതാകുന്നു .

ദുബായിലെ ബിസിനസ്സ് സെറ്റപ്പ് സ്ഥാപനങ്ങളുടെ സിരാകേന്ദ്രമായ ഖിസൈസ് അൽ -തവാറിൽ ആദ്യം തുറക്കുന്ന ഔട്ട് ലെറ്റ്ആണ് എമിറേറ്റ്സ് പ്രൊഫഷണൽ ബിസിനസ്സ് സെന്റർ .

ചരിത്രപരമായി തുറക്കപ്പെട്ട ആ വാതിൽ പ്രവാസ ജീവിതത്തിൽ നമ്മെ കാത്തിരിക്കുന്ന അനന്ത സാധ്യതകളെ കണ്ടെത്താൻ സഹായിക്കുന്ന , ബിസിനസ്സിലൂടെ നിലവിലെ ‘ പരിമിത ജീവിത’ ത്തെ പാടെ മാറ്റിമറിക്കാനുതകുന്ന പദ്ധതികളിലേക്ക് ആനയിക്കുന്ന ഒന്നായിരുന്നു .

കഴിഞ്ഞ പതിനേഴുവർഷമായി അതിന്റെ ഗുണഭോക്താക്കളായി ജീവിതത്തിൽ ഉയർച്ച നേടിയവർ പതിനായിരകണക്കിന് ആളുകളാണ് . അതില്‍ കണ്ണിചേരാനാണ് ഇപ്പോൾ ഈ സ്ഥാപനം നിങ്ങളെ ക്ഷണിക്കുന്നത് .
ദുബായിൽ ഒരു ബിസിനസ്സ് ഉടമയായിമാറാൻ ഇതൊരു വലിയ അവസരമാണ് .
രണ്ടുവർഷത്തെ വിസയും ട്രേഡ് ലൈസൻസും 6500 ദിര്‍ഹമിനു നൽകുന്ന ഈ വമ്പൻ ഓഫർ എമിറേറ്റ്സ് പ്രഫഷണൽ ബിസിനസ്സ് സെന്ററിന്റെ പതിനേഴാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത് .

” ആഘോഷം അർത്ഥപൂർണമാകണമെങ്കിൽ അത് മറ്റുള്ളവർക്കുകൂടി സന്തോഷം പകരണം ” എന്ന സത് ചിന്തയാണ് ഇങ്ങനൊരു പദ്ധതിയിലേക്ക് തങ്ങളെ നയിച്ചതെന്ന് എമിറേറ്റ്സ് പ്രൊഫഷണൽ ബിസിനസ്സ് സെന്ററിന്റെ മാനേജിങ് ഡയറക്ടേഴ്സ് ആയ സാഹിൽ മുഹമ്മദും ഫായിസ് റഫയും പറയുന്നു .

പാർട്ണർഷിപ്പിൽ ബിസിനസ്സ് ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഇതു പങ്കാളിത്ത വിസയുമാക്കി മാറ്റാം .അപ്പോൾ ഒരാൾ 6500 ദിർഹം വീതം രണ്ടുപേർക്ക് 13000 ദിർഹം .
ഈ തുകയ്‌ക്ക് രണ്ടുപേർക്കുള്ള വിസയടക്കം ഒരുകമ്പനി നടത്താനാവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചുനല്കും .
അതായത്‌ മെഡിക്കൽ , വിസാ സ്റ്റാമ്പിങ് , എമിറേറ്റ്സ് ഐഡി , എൻട്രിപെർമിറ്റ് , എമിഗ്രേഷൻ കാർഡ് , സാലറി കോൺട്രാക്ടിങ് തുടങ്ങിയവയെല്ലാം ഈ പാക്കേജിൽ അടങ്ങിയിരിക്കുന്നു .

പതിനേഴാം വാർഷികത്തോടനുബന്ധിച്ചുള്ള ഈ ഓഫർ 17 ദിവസത്തേക്ക് മാത്രം.
ജൂൺ ഏഴിനു മുമ്പായി ഈ അപൂർവ്വാവസരം പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക.

 

(എൻ . എം . നവാസ് )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts