Search
Close this search box.

ഒഡീഷ ട്രെയിന്‍ ദുരന്തം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അപകടസ്ഥലം സന്ദർശിക്കും.

Odisha train disaster: Prime Minister Narendra Modi will visit the accident site today.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദർശിക്കും. കട്ടക്കിലെ ആശുപത്രിയിലും അദ്ദേഹം എത്തും. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ച് ഒഡീഷയിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തിയിട്ടുണ്ട് .

ഇതിനോടകം മുന്നൂറിലേറെ പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ പലരുടെയും നില ഗുരുതരമാണ്. പ്രധാനമന്ത്രി ആദ്യം അപകടസ്ഥലം സന്ദര്‍ശിക്കുമെന്നും, പിന്നീട് ആശുപത്രിയിലെത്തി പരിക്കേറ്റവരെ കാണുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!