Search
Close this search box.

ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ബൈപാർജോയ് ചുഴലിക്കാറ്റിന്റെ ചിത്രങ്ങളുമായി സുൽത്താൻ അൽനെയാദി.

Sultan Alneyadi with pictures of Cyclone Byparjoy taken from the space station.

ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ബൈപാർജോയ് ചുഴലിക്കാറ്റിന്റെ പുതിയ ചിത്രങ്ങൾ യു എ ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി ട്വിറ്ററിൽ പങ്കുവെച്ചു.

ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സുൽത്താൻ അൽ നെയാദി കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബഹിരാകാശത്ത് നിന്നുള്ള ഒരു അതിശയകരമായ ഒരു വീഡിയോയും പങ്കിട്ടിരുന്നു.അതിൽ അറബിക്കടലിൽ ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായാണ് കാണിക്കുന്നത്. പടിഞ്ഞാറൻ ഇന്ത്യയുടെയും തെക്കൻ പാകിസ്ഥാന്റെയും തീരപ്രദേശത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!