Search
Close this search box.

ദുബായ് ജുമൈറ സ്ട്രീറ്റിൽ വാഹനാപകടം : ഗതാഗതതടസ്സം നേരിടുന്നതായി ദുബായ് പോലീസ്

Car accident on Dubai Jumeirah Street: Dubai Police said there was a traffic jam

ദുബായിൽ ഇന്ന് ഞായറാഴ്ച രാത്രി ഉമ്മുൽ ഷെയ്ഫ് ഇന്റർസെക്ഷന് ശേഷം ബുർജ് അൽ അറബിലേക്കുള്ള ജുമൈറ സ്ട്രീറ്റിൽ ഒരു വാഹനാപകടമുണ്ടായതിനെത്തുടർന്ന് ഗതാഗതതടസ്സം നേരിടുന്നതായും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

സുരക്ഷിതമായി വാഹനമോടിക്കണമെന്നും റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!