Search
Close this search box.

സൗദിയിൽ ദു അൽ ല്‍ഹിജ്ജ ചന്ദ്രക്കല കണ്ടു : ബലിപെരുന്നാൾ ജൂൺ 28 ബുധനാഴ്ച്ച

Dhu al-Hijja crescent sighted in Saudi Arabia: Feast of Sacrifice on Wednesday, June 28

ഇസ്ലാമിക മാസമായ ദു അൽ ഹിജ്ജയുടെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല ഇന്ന് ഞായറാഴ്ച രാത്രി സൗദി അറേബ്യയിൽ കണ്ടതായി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് ദു അൽ ഹിജ്ജ നാളെ ജൂൺ 19 ന് ആരംഭിക്കുമ്പോൾ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27ന് നടക്കും ജൂൺ 28 ന് ബലിപെരുന്നാളും ആഘോഷിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!