Search
Close this search box.

ഉം അൽ ഖുവൈനിലെ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ഏഷ്യൻ സംഘം പിടിയിൽ

Asian gang arrested for growing cannabis plants in Umm Al Quwain apartment

ഉം അൽ ഖുവൈനിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നതിനിടെ ഒരു ഏഷ്യൻ സംഘത്തെ പിടികൂടിയാതായി പോലീസ് അറിയിച്ചു. സംഘം ഉം അൽ ഖുവൈനിൽ അനധികൃതമായി മയക്കുമരുന്ന് കൃഷിയും മയക്കുമരുന്ന് കടത്തും നടത്തിവരികയായിരുന്നു.

രഹസ്യാന്വേഷണത്തിലൂടെ അപ്രതീക്ഷിതമായാണ്  പോലീസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം ഏഷ്യൻ സംഘത്തെ പിടികൂടിയത്. തുടർന്ന് സംഘത്തേയും പിടികൂടിയ മയക്കുമരുന്നുകളും അനുബന്ധ സാമഗ്രികളും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!