Search
Close this search box.

യുഎഇയുടെ ജിഡിപി 2022ൽ 7.9% ശതമാനം വളർച്ച നേടി : യുഎഇ സാമ്പത്തിക മന്ത്രി

UAE's GDP to grow by 7.9% in 2022: UAE Finance Minister

യുഎഇയുടെ ജിഡിപി 2022ൽ 7.9% ശതമാനം വളർച്ച നേടിയതായി യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരി പറഞ്ഞു.

2022-ൽ യുഎഇയുടെ ജിഡിപി സ്ഥിരമായ വിലയിൽ 7.9 ശതമാനം വർധിച്ച് 1.62 ട്രില്യൺ ദിർഹത്തിലെത്തി. നിലവിലെ വിലയിൽ, 22.1 ശതമാനം വർധിച്ച് 1.86 ട്രില്യൺ ദിർഹമായി, 2021 നെ അപേക്ഷിച്ച് 337 ബില്യൺ ദിർഹത്തിന്റെ നേട്ടമാണുണ്ടായിരിക്കുന്നത്.

ഫെഡറൽ കോംപറ്റീറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ പുറത്തിറക്കിയ 2022ലെ യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) പ്രാഥമിക കണക്കുകൾ രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തിന്റെ കരുത്തും അനുകൂലമായ വളർച്ചാ നിരക്കിന്റെ നേട്ടവും വീണ്ടും ഉറപ്പിക്കുന്നതായി യുഎഇ സാമ്പത്തിക മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!