Search
Close this search box.

മഹാമാരിക്കെതിരായ പോരാട്ടത്തിൽ നിർണ്ണായകപങ്ക് വഹിച്ച 100 ആരോഗ്യ പ്രവർത്തകർക്ക് ഹജ്ജ് നിർവഹിക്കാൻ അവസരമൊരുക്കി യുഎഇ

UAE provides opportunity for 100 health workers who played a crucial role in the fight against the pandemic to perform Hajj

കോവിഡ് മഹാമാരിക്കെതിരായ യുഎഇയുടെ പോരാട്ടത്തിൽ നിർണ്ണായകപങ്ക് വഹിച്ച 100 ആരോഗ്യ പ്രവർത്തകരെ ഹജ്ജിൽ പങ്കെടുക്കാൻ യുഎഇ സൗദി അറേബ്യയിലേക്ക് അയച്ചു.

ലോകമെമ്പാടും വ്യാപിച്ച കോവിഡ് മഹാമാരിയോട് പ്രതികരിക്കുന്നതിന് രാജ്യത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും മുൻനിരയിൽ പ്രവർത്തിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും സർക്കാരിന്റെ മാനുഷിക വിഭാഗമായ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് ഈ യാത്ര. 100 ആരോഗ്യ പ്രവർത്തകരടങ്ങുന്ന സംഘം ഇന്നലെ ശനിയാഴ്ചയാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!