Search
Close this search box.

ഫുജൈറയിൽ നിന്നും മസ്കറ്റ് വഴി തിരുവനന്തപുരത്തേക്കുള്ള സലാം എയറിന്റെ സർവീസുകൾ ആരംഭിച്ചു.

Salam Air has started its services from Fujairah to Thiruvananthapuram via Muscat.

ഫുജൈറ വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് വഴി തിരുവനന്തപുരത്തേക്കുള്ള സലാം എയറിന്റെ സർവീസുകൾ ഇന്നലെ ബുധനാഴ്ച്ച മുതൽ ആരംഭിച്ചു.

ആഴ്ചയിൽ രണ്ട് ദിവസം സർവീസുണ്ടാകും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രാദേശികസമയം രാവിലെ 9.40 നും രാത്രി 8.10 നും ഫുജൈറയിൽനിന്ന് മസ്കറ്റിലേക്ക് വിമാനം പുറപ്പെടും. ട്രാൻസിറ്റിന് ശേഷം രാത്രി 10.55 -ന് മസ്കറ്റിൽനിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.45 -ന് തിരുവനന്തപുരത്ത് എത്തും.

രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഫുജൈറ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് കണക്ഷൻ ഫ്ളൈറ്റ് സർവീസ് ആരംഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!