NSS നടത്തുന്ന പിതൃതർപ്പണം നാളെ തിങ്കളാഴ്ച്ച വെളുപ്പിന് അജ്മാനിൽ

Pithurtarpanam to be conducted by NSS in Ajman tomorrow Monday morning

അജ്‌മാൻ NSS ന്റെ ആഭിമുഖ്യത്തിൽ നാളെ ജൂലൈ 17 തിങ്കളാഴ്ച്ച വെളുപ്പിന് 3 am മുതൽ ഗ്രീൻ ഏർത് ഫാം അജ്മാനിൽ വെച്ച് പിതൃതർപ്പണം നടത്തും.

കേരളീയ ആചാര സമ്പ്രദായതിനനുസരിച്ചു ഈറനോട്‌ കൂടി ബലി ഇടുന്നതിനും അതിനു ശേഷം തിലഹോമം നടത്തുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. പ്രവാസ ലോകത്ത് കിട്ടുന്ന ഈ അവസരം എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് എത്രയും പെട്ടെന്ന് ബുക്ക്‌ ചെയ്യാവുന്നതാണ്.

Contact Numbers : 0503627654, 0501696990

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!