ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് മറ്റന്നാൾ 2023 ജൂലൈ 21 വെള്ളിയാഴ്ച ദുബായിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
എന്നാൽ മൾട്ടി ലെവൽ ടെർമിനലുകളിലെ പണമടച്ചുള്ള മേഖലകളിൽ സൗജന്യ പാർക്കിംഗ് ബാധകമായിരിക്കില്ല.