Search
Close this search box.

വാഹനാപകടം : ദുബായിലെ പ്രധാന റോഡിൽ ഗതാഗത തടസ്സമുണ്ടായതായി മുന്നറിയിപ്പ്

Warning of traffic jam on main road in Dubai

ദുബായിൽ ഇന്ന് ചൊവ്വാഴ്ച ഒരു പ്രധാന റോഡിൽ അപകടമുണ്ടായതിനാൽ അൽ ഗർഹൂദിലേക്കുള്ള ദിശയിൽ അൽ റെബാറ്റ് സ്ട്രീറ്റിൽ ഗതാഗത തടസ്സമുണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് ട്വിറ്ററിലൂടെ നിർദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!