Search
Close this search box.

യുഎഇയിൽ ഇന്ന് താപനില 49°C കടക്കും : ചില ഭാഗങ്ങളിൽ മഴയ്ക്കും സാധ്യത

Temperatures to cross 49°C in UAE today - Chance of rain in some parts

യുഎഇയിൽ ഇന്ന് ബുധനാഴ്ച താപനില 49°C കടക്കുമെന്നും ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

ഫുജൈറ, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. മണിക്കൂറിൽ 45 കി.മീ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.

ഹ്യൂമിഡിറ്റി ഇന്ന് 80 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്നത്തെ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!