Search
Close this search box.

അ​ബു​ദാബി​യി​ൽ കൊല്ലം സ്വദേശി ഹൃ​ദ​യാ​ഘാ​തത്തെതുടർന്ന് അന്തരിച്ചു.

A native of Kollam passed away due to a heart attack in Abu Dhabi.

അ​ബു​ദാബി​യി​ൽ കൊല്ലം സ്വദേശി ഹൃ​ദ​യാ​ഘാ​തത്തുടർന്ന് അന്തരിച്ചു.

കൊ​ല്ലം ഉ​ളി​യ​കോ​വി​ൽ മു​ല്ല​ശ്ശേ​രി​യി​ൽ റി​ട്ട. സെ​യി​ൽ​സ് ടാ​ക്സ് ഓ​ഫി​സ​ർ ഷാ​ജ​ഹാ​ന്‍റെ മ​ക​ൻ ഫി​റോ​സ് ഖാ​ൻ (46) ആ​ണ് മ​രി​ച്ച​ത്. ഫി​റോ​സ് ഖാ​ൻ അ​ബു​ദാബി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ​തെറാ​പ്പി വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ആ​സി​ഫ. മ​ക്ക​ൾ: ആ​ഷി​ക്, ആ​ഷി​ന

മൃ​ത​ദേ​ഹം കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!