Search
Close this search box.

അൽ ഹിലാലുമായി കരാർ ഒപ്പുവച്ച് നെയ്മർ : വീഡിയോ കോളിലൂടെ നെയ്മറെ സ്വാഗതം ചെയ്ത് സൗദി രാജകുമാരൻ.

Neymar signed a contract with Al Hilal- Saudi prince welcomed Neymar through a video call.

ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലുമായി കരാറിലെത്തി. അൽ-ഹിലാലിന്റെ ട്രാൻസ്ഫർ തുക പി.എസ്.ജി അംഗീകരിച്ചതോടെയാണ് ക്ലബ് മാറ്റം യാഥാർത്ഥ്യമായത്. 98.24 മില്യൺ ഡോളർ ആണ് ട്രാൻസ്ഫർ തുകയായി അൽ-ഹിലാൽ പിഎസ്ജിക്ക് നൽകുക. രണ്ട് വർഷത്തേക്കാണ് കരാർ.

സൗദി സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ വീഡിയോ കോളിലൂടെ നെയ്മറെ സ്വാഗതം ചെയ്യുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. അൽവലീദ് ബിൻ തലാൽ രാജകുമാരന്റെ വീഡിയോ ചാറ്റിൽ ക്ലബ്ബിന്റെ ചെയർമാൻ ഫഹദ് ബിൻ സാദ് ബിൻ നഫലിനൊപ്പം ഇരിക്കുന്ന നെയ്മറെ കാണാം.

2025 വരെ നെയ്മർ കരാറിൽ ഒപ്പുവെച്ചതായി അൽ ഹിലാൽ അറിയിച്ചിട്ടുണ്ട്, ടീമിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ വീഡിയോയിൽ “ഞാൻ ഇവിടെ സൗദി അറേബ്യയിലാണ്, ഞാൻ ഹിലാലിയാണ്” എന്ന് നെയ്മർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!