Search
Close this search box.

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുന്നു

നാളെ ഓഗസ്റ്റ് 19 ശനിയാഴ്ച മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. ഓഗസ്റ്റ് 19 ശനിയാഴ്ച അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 21 തിങ്കളാഴ്ച പുലർച്ചെ 5 വരെ റോഡിന്റെ രണ്ട് ഇടത് പാതകൾ അടച്ചിടുമെന്ന് അതോറിറ്റി ട്വീറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

അതേസമയം വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!