Search
Close this search box.

ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ സഹായം തേടി ദുബായ് പോലീസ്

Dubai Police seeks help in identifying man found dead in Dubai

ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരാളെ തിരിച്ചറിയാൻ സഹായിക്കണമെന്ന് ദുബായ് പോലീസ് താമസക്കാരോട് ആവശ്യപ്പെട്ടു.

അൽ മുഹൈസ്‌ന 2 ലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്, കണ്ടെത്തുമ്പോൾ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇയാളെയും കാണാതായതായും റിപ്പോർട്ടില്ല.

മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏത് വിവരവും അൽ ഖുസൈസ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറാം. അല്ലെങ്കിൽ ദുബായ് പോലീസ് കോൾ സെന്ററിലേക്ക് 901 എന്ന നമ്പറിൽ വിളിക്കാം. ദുബായ്ക്ക് പുറത്ത് നിന്ന് വിളിക്കുകയാണെങ്കിൽ 04- ചേർക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!