Search
Close this search box.

ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി സുബൈർ തിരുവങ്ങൂർ നിര്യാതനായി

Sharjah KMCC State Secretary Zubair Travangore passed away

ഷാർജ കെ എം സി സി സ്റ്റേറ്റ് സെക്രട്ടറിയും ജീവകാരുണ്യപ്രവർത്തകനും കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ മുൻ ഓഫീസ് സ്റ്റാഫുമായിരുന്ന തിരുവങ്ങൂർ പോയിലിൽ സുബൈർ [61] നിര്യാതനായി.

ഇന്ന് പുലർച്ചെ ഷാർജയിലേക്ക് പോകാനിരിക്കെ നെഞ്ചുവേദനയെ തുടർന്നാണ് മരണം സംഭവിച്ചത്. ഭാര്യ : ജസീറ, മക്കൾ : മുഹമ്മദ് ഷിബിലി , ഷാമിൽ അബ്ദുല്ല, മുഹമ്മദ് ഷദാൻ

3 പതിറ്റാണ്ടിലധികമായി ഷാർജയിലെ സാമുഹ്യ ജീവകാരുണ്യ മേഖയിലെ സജീവ സാന്നിദ്ധ്യമായിരുന്നു സുബൈർ തിരുവങ്ങൂർ.

ഷാർജ കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ഷാർജ കെഎംസിസിയുടെ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!